NobleBlocks
Public

മലയള സഹതയ നർമമണതതല ഉപഭഗതതല സഷയൽ മഡയയട സവധന

Published in Zenodo (CERN European Organization for Nuclear Research) • Apr 25, 2025
Authors:
Praseetha K

Abstract

ഈ ഗവേഷണ പഠനം മലയാള സാഹിത്യത്തിൻ്റെ നിർമ്മാണത്തിലും ഉപഭോഗത്തിലും സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്ന വിവിധ മാനങ്ങളെ വിശകലനം ചെയ്യുന്നു. ഡിജിറ്റൽ വിപ്ലവം മലയാള സാഹിത്യത്തിൻ്റെ പാരമ്പര്യത്തെ എങ്ങനെ പുനർനിർവചിക്കുന്നു എന്നത് സമകാലിക ഗവേഷണത്തിൽ പ്രാധാന്യമുള്ള വിഷയമാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ...

Finding related papers...

Discussions

(0)

No comments yet

Be the first to share your thoughts!